About TH Kuthuparamba

Taluk Hospital Kuthuparamba is dedicated to providing high-quality, patient-centered healthcare with advanced facilities and expert medical professionals.

Call Us when you Need Help!
24/7 Support: PH: 04902364150
1 +

Years of Experience in the Medical Field.

Caring for You, Committed to Excellence

കോട്ടയം രാജകുടുംബം കൂത്ത് നടത്തിയിരുന്ന സ്ഥലം പിന്നീട് കൂത്തുപറമ്പ് പട്ടണമായി വികസിച്ചു. അന്നുമുതല്‍ തന്നെ കൂത്തുപറമ്പ് ആശുപത്രിയും ഇവിടെ സ്ഥാപിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍ സ്വാതന്ത്രലബ്ധിക്കുമുന്‍പുതന്നെ കൂത്തുപറമ്പ്ല്‍ സ്ഥിതിചെയ്തിരുന്ന ഒരു ആതുരാലയമായിരുന്നു. ഈ സ്ഥാപനം. 1957 ല്‍ കംമ്മ്യുനിറ്റി ഹെല്‍ത്ത് സെന്‍റര്‍ ആയിരുന്ന ഈ സ്ഥാപനം 2009 ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി.

ദിവസവും ശരാശരി 1500 രോഗികള്‍ വരെ ഇവിടെ ചികിത്സതേടി വരാറുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്, സര്‍ജറി, ഓര്‍ത്തോ, ഒഫ്താല്‍മോളജി തുടങ്ങിയ സ്പെഷ്യലിറ്റികളും ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ പൂര്‍ണസമയവും പ്രവര്‍ത്തിക്കുന്ന ലാബ്, ഫാര്‍മസി, ഡയാലിസിസ്, എക്സ് റെ, ഫിസിയോതെറാപ്പി, മാനസികാരോഗ്യ ചികിത്സ, പ്രതിരോധ കുത്തിവെപ്പ്,എനിഇവയും ഉണ്ട്. രോഗികള്‍ക്ക് ഡോക്റ്ററെ കാണുന്നതിനു മുന്‍കൂട്ടി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.

 

Expert Medical Team
Advanced Facilities
Compassionate Care
Affordable & Transparent
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare