IMMUNISATION

IMMUNISATION

പ്രതിരോധ കുത്തിെപ്പുകൾ , 

 

 ബുധൻ, ശനി  ദിവസങ്ങളിൽ

 

🟡ജനന സമയത്ത്:- ബി.സി.ജി, ഒ.പി.വി സീറോ ഡോസ്, ഹെപ്പറ്റൈറ്റിസ് – ബി

 

🟢6 ആഴ്ച:- ഒ.പി.വി1, പെൻറ്റാ വാലൻ്റ് 1, റോട്ട 1, എഫ്. ഐ.പി.വി.1, പി.സി.വി.1

 

🟡10 ആഴ്ച:- ഒ.പി.വി.2,  പെൻറ്റാ വാലൻ്റ് 2, റോട്ട 2,

 

🟢14 ആഴ്ച്ച:- ഒ.പി.വി3, പെൻറ്റാ വാലൻ്റ് 3, റോട്ട 3, എഫ്. ഐ.പി.വി.3, പി.സി.വി.2

 

🟡9 മാസം:- എം.അർ.1, പി.സി.വി. – ബി, വൈറ്റമിൻ എ

 

🟢16- 24 മാസം:- ഡി.പി. ടി ബൂസ്റ്റർ 1, ഒ.പി.വി, എം. ആർ 2, ജെ. ഇ

 

🟡5-6 വയസ്സ്. ഡി.പി. ടി ബൂസ്റ്റർ 2

 

🟢10 വയസ്സ് . ടീ ഡീ

 

🟡16 വയസ്സ് . ടീ. ഡീ

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare